---
title: "ഐ.എച്ച്.ആര്‍.ഡി കോഴ്സുകള്‍"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/338611/applynow"
published_at: "2026-01-28T05:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69794c96788d2_images.png"
keywords: []
---

# ഐ.എച്ച്.ആര്‍.ഡി കോഴ്സുകള്‍

> **Lead Summary:** കണ്ണൂർ : ഐ.എച്ച്.ആര്‍.ഡിയുടെ തിരുവനന്തപുരം മുട്ടട റീജിയണല്‍ സെന്ററില്‍ ഉടന്‍ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളായ കരിയര്‍ ഓറിയന്റേഷന്‍ വിത്ത് ഇന്റഗ്രേറ്റഡ് പേഴ്സണാലിറ്റി ഡെവലപ്മെന്റ്, ഐടി എനേബിള്‍ഡ് ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

കണ്ണൂർ : ഐ.എച്ച്.ആര്‍.ഡിയുടെ തിരുവനന്തപുരം മുട്ടട റീജിയണല്‍ സെന്ററില്‍ ഉടന്‍ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളായ കരിയര്‍ ഓറിയന്റേഷന്‍ വിത്ത് ഇന്റഗ്രേറ്റഡ് പേഴ്സണാലിറ്റി ഡെവലപ്മെന്റ്, ഐടി എനേബിള്‍ഡ് ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൂടാതെ ഏകദിന ശില്‍പശാലകളായ ബേസിക് എഐ വര്‍ക്ക് ഷോപ്പ്, അഡ്വാന്‍സ്ഡ് എ ഐ വര്‍ക്ക് ഷോപ്പ്, എ ഐ ടൂള്‍സ് ഫോര്‍ സ്‌കൂള്‍ സ്റ്റുഡന്റ്സ്, ഫ്രീ ആന്‍ഡ് ഓപണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍, അഡ്വാന്‍സ്ഡ് എം എസ് എക്സല്‍ എന്നിവയും ലഭ്യമാണ്. ഫോണ്‍: 8547005087, 04712050612, 9496395544.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/338611/applynow)