---
title: "കേളകം നാനാനിപൊയിലിൽ മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/338638/kelakam"
published_at: "2026-01-28T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കേളകം നാനാനിപൊയിലിൽ മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു.

> **Lead Summary:** പേരാവൂർ: കേളകം നാനാനിപൊയിലിൽ മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു.പെരുമ്പുന്ന സ്വദേശി കൊട്ടുപ്പള്ളിയിൽ പൗലോസാണ് കേളകം നാനാനിപൊയിലിൽ ജോലിക്കിടെ മരത്തിൽ നിന്ന് വീണു മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.

## Article Content

പേരാവൂർ: കേളകം നാനാനിപൊയിലിൽ മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു.പെരുമ്പുന്ന സ്വദേശി കൊട്ടുപ്പള്ളിയിൽ പൗലോസാണ് കേളകം നാനാനിപൊയിലിൽ ജോലിക്കിടെ മരത്തിൽ നിന്ന് വീണു മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/338638/kelakam)