---
title: "സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ പ്രോഗ്രാം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/338658/applynow"
published_at: "2026-01-28T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979a334be2b6_images.png"
keywords: []
---

# സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ പ്രോഗ്രാം

> **Lead Summary:** കണ്ണൂർ : സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് പത്താംക്ലാസ് പാസായ 17 വയസ് പൂര്‍ത്തിയായവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. http://app.srccc.in/register എന്ന ലിങ്കിലൂടെ ജനുവരി 31നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഫോണ്‍: 9497609780

## Article Content

കണ്ണൂർ : സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് പത്താംക്ലാസ് പാസായ 17 വയസ് പൂര്‍ത്തിയായവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. http://app.srccc.in/register എന്ന ലിങ്കിലൂടെ ജനുവരി 31നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഫോണ്‍: 9497609780

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/338658/applynow)