---
title: "മാര്‍ച്ച് 28 , 29 തീയ്യതികളിലെ ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം എന്‍സിപിഎ ജില്ലാ കമ്മിറ്റി കണ്ണൂര്‍ ഹെഡ് പോസ്‌റ്റോഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി"
english_title: "NCPA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33879/ncpa"
published_at: "2022-03-25T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623da64a6aca9_Picsart_22-03-25_16-53-27-503.jpg"
keywords: []
---

# മാര്‍ച്ച് 28 , 29 തീയ്യതികളിലെ ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം എന്‍സിപിഎ ജില്ലാ കമ്മിറ്റി കണ്ണൂര്‍ ഹെഡ് പോസ്‌റ്റോഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി

> **Lead Summary:** മാര്‍ച്ച് 28 , 29 തീയ്യതികളിലെ ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം പെന്‍ഷന്‍ സംഘടനകളുടെ ദേശീയ ഐക്യവേദി എന്‍സിസിപിഎ ജില്ലാ കമ്മിറ്റി കണ്ണൂര്‍ ഹെഡ് പോസ്‌റ്റോഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

## Article Content

മാര്‍ച്ച് 28 , 29 തീയ്യതികളിലെ ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം പെന്‍ഷന്‍ സംഘടനകളുടെ ദേശീയ ഐക്യവേദി എന്‍സിസിപിഎ ജില്ലാ കമ്മിറ്റി കണ്ണൂര്‍ ഹെഡ് പോസ്‌റ്റോഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി കെ. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. പി. ശോഭന , പി. മനോഹരന്‍ , കെവി നാരായണന്‍ സുജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33879/ncpa)