---
title: "കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ നിന്നും വിരമിക്കുന്ന എസ്‌ഐ വിജയമണിക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി"
english_title: "Farewell was given"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33887/farewell-was-given"
published_at: "2022-03-25T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623daa61c96e5_Screenshot_20220325_171022.jpg"
keywords: []
---

# കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ നിന്നും വിരമിക്കുന്ന എസ്‌ഐ വിജയമണിക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി

> **Lead Summary:** കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ നിന്നും വിരമിക്കുന്ന എസ്‌ഐ വിജയമണിക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. സഭാഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം എസിപി പി.പി സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു .

## Article Content

കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ നിന്നും വിരമിക്കുന്ന എസ്‌ഐ വിജയമണിക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. സഭാഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം എസിപി പി.പി സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു .

ഇന്ത്യബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ എഎസ്‌ഐ അജയന്റെ മകള്‍ തീര്‍ത്ഥ അജയനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആനുമോദിച്ചു. ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി അദ്ധ്യക്ഷത വഹിച്ചു.

എസ്‌ഐ അരുണ്‍ നാരായണന്‍ ,എ. കെ.രാജേഷ് , ഷജിത്ത് , കെ,പി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. എസ്‌ഐ വിജയമണി മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33887/farewell-was-given)