---
title: "ഇരിട്ടിയിൽ  സി.ഇ.ഒ യെ ആവശ്യമുണ്ട്"
english_title: "Staffwanted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/338903/staffwanted"
published_at: "2026-01-29T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b0aefcc68b_images.png"
keywords: []
---

# ഇരിട്ടിയിൽ  സി.ഇ.ഒ യെ ആവശ്യമുണ്ട്

> **Lead Summary:** ഇരിട്ടി : ഇരിട്ടി കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിലേക്ക് സി ഇ ഓ യെ ആവശ്യമുണ്ട്.ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവരും 40 വയസ്സിനു മുകളിൽ പ്രായമുള്ള വരും കുറഞ്ഞത് നാലുവർഷം സമാന സ്വഭാവം ഉള്ള കമ്പനികളിൽ ജോലിചെയ്ത് പരിചയമുള്ള വരും ഉത്തരവാദിത്വത്തോട് കൂടി ജോലി ചെയ്യാൻ തയ്യാറുള്ള വരും ആയിരിക്കണം അപേക്ഷകർ.

## Article Content

ഇരിട്ടി : ഇരിട്ടി കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിലേക്ക് സി ഇ ഓ യെ ആവശ്യമുണ്ട്.ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവരും 40 വയസ്സിനു മുകളിൽ പ്രായമുള്ള വരും കുറഞ്ഞത് നാലുവർഷം സമാന സ്വഭാവം ഉള്ള കമ്പനികളിൽ ജോലിചെയ്ത് പരിചയമുള്ള വരും ഉത്തരവാദിത്വത്തോട് കൂടി ജോലി ചെയ്യാൻ തയ്യാറുള്ള വരും ആയിരിക്കണം അപേക്ഷകർ.

താല്പര്യമുള്ളവർ 5 / 2/26 നു അഞ്ചുമണിക്ക് മുൻപായി താഴെക്കാണുന്ന ഇമെയിൽ അഡ്രസ്സിലോ, വാട്ട്സപ്പ് നമ്പറിലോ ഓൺലൈൻ ആയി അപേക്ഷിക്കുക. email (icfpcl1@gmail.com)whatsup-(7510808882)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/338903/staffwanted)