---
title: "കണ്ണൂർ നഗരത്തിൽ എസ് എഫ് ഐ - യൂത്ത് കോൺഗ്രസ് സംഘർഷം: നിരവധി പ്രവർത്തകർക്ക് കല്ലേറിൽ പരിക്ക്"
english_title: "SFI - YOUTH CONGRESS "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339010/sfi-youth-congress"
published_at: "2026-01-29T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b899150b48_SFI.jpg"
keywords: []
---

# കണ്ണൂർ നഗരത്തിൽ എസ് എഫ് ഐ - യൂത്ത് കോൺഗ്രസ് സംഘർഷം: നിരവധി പ്രവർത്തകർക്ക് കല്ലേറിൽ പരിക്ക്

> **Lead Summary:** കണ്ണൂർ : ധനരാജ് രക്തസാക്ഷി ഫണ്ട്‌ വിഷയത്തിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി കണ്ണൂർ നഗരത്തിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ എസ് എഫ് ഐ - ഡി വൈ എഫ് ഐ പ്രവർത്തകർ തകർക്കുന്നത് യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകർ ചോദ്യം ചെയ്തത് ആണ് സംഘർഷത്തിന് കാരണം. പിന്നീട് ഇരു വിഭാഗങ്ങളും കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിൽ വീണ്ടും യൂത്ത് കോൺഗ്രസ് - എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി. പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

## Article Content

കണ്ണൂർ : ധനരാജ് രക്തസാക്ഷി ഫണ്ട്‌ വിഷയത്തിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി കണ്ണൂർ നഗരത്തിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ എസ് എഫ് ഐ - ഡി വൈ എഫ് ഐ പ്രവർത്തകർ തകർക്കുന്നത് യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകർ ചോദ്യം ചെയ്തത് ആണ് സംഘർഷത്തിന് കാരണം. പിന്നീട് ഇരു വിഭാഗങ്ങളും കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിൽ വീണ്ടും യൂത്ത് കോൺഗ്രസ് - എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി. പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339010/sfi-youth-congress)