---
title: "റെയില്‍വെ ഗേറ്റ് അടച്ചിടും"
english_title: "Railway gate will be closed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339083/railway-gate-will-be-closed"
published_at: "2026-01-30T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c4f879b923_IMG-20240619-WA0014.jpg"
keywords: []
---

# റെയില്‍വെ ഗേറ്റ് അടച്ചിടും

> **Lead Summary:** കണ്ണൂർ ::ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണൂര്‍ സൗത്ത് - കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ താണ - ആയിക്കര (ആനയിടുക്ക്) ലെവല്‍ ക്രോസ് ജനുവരി 31 ന് രാത്രി പത്ത് മണി മുതല്‍ ഫെബ്രുവരി ഒന്നിന് രാവിലെ ആറ് വരെ അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ സീനിയര്‍ സെഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

കണ്ണൂർ ::ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണൂര്‍ സൗത്ത് - കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ താണ - ആയിക്കര (ആനയിടുക്ക്) ലെവല്‍ ക്രോസ് ജനുവരി 31 ന് രാത്രി പത്ത് മണി മുതല്‍ ഫെബ്രുവരി ഒന്നിന് രാവിലെ ആറ് വരെ അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ സീനിയര്‍ സെഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339083/railway-gate-will-be-closed)