---
title: "ബസ് ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339096/appoinment"
published_at: "2026-01-30T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c57b0d0e45_download_(34).jpeg"
keywords: []
---

# ബസ് ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം

> **Lead Summary:** കണ്ണൂർ : കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ബസ് ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. 60 വയസില്‍ താഴെ പ്രായമുള്ളവര്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി നാലിന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

## Article Content

കണ്ണൂർ : കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ബസ് ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. 60 വയസില്‍ താഴെ പ്രായമുള്ളവര്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി നാലിന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339096/appoinment)