---
title: "പ്രോജക്ട് മാനേജർ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339301/appoinment"
published_at: "2026-01-31T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പ്രോജക്ട് മാനേജർ നിയമനം

> **Lead Summary:** കണ്ണൂർ:: കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ചോല സുരക്ഷാപദ്ധതിയിൽ പ്രോജക്ട് മാനേജരുടെ ഒഴിവുണ്ട്. സോഷ്യൽ വർക്ക്/സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദത്തോടൊപ്പം സോഷ്യൽ വർക്കിൽ മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഫെബ്രുവരി 6ന് രാവിലെ 11ന് എത്തണം. 97445 10930.

## Article Content

കണ്ണൂർ:: കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ചോല സുരക്ഷാപദ്ധതിയിൽ പ്രോജക്ട് മാനേജരുടെ ഒഴിവുണ്ട്. സോഷ്യൽ വർക്ക്/സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദത്തോടൊപ്പം സോഷ്യൽ വർക്കിൽ മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഫെബ്രുവരി 6ന് രാവിലെ 11ന് എത്തണം. 97445 10930.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339301/appoinment)