---
title: "സൗജന്യ തൊഴില്‍ പരിശീലനം"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339439/thiruvanaththapuram"
published_at: "2026-02-01T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697ea81383166_images.png"
keywords: []
---

# സൗജന്യ തൊഴില്‍ പരിശീലനം

> **Lead Summary:** തിരുവനന്തപുരം : പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിനായി എം ഐ എസ് ഡാറ്റ അനലിസ്റ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, അപ്ലിക്കേഷന്‍ ഡെവലപ്പര്‍ വെബ് ആന്‍ഡ് മൊബൈല്‍, വെയര്‍ഹൗസ് എക്‌സിക്യൂട്ടീവ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9495999712

## Article Content

തിരുവനന്തപുരം : പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിനായി എം ഐ എസ് ഡാറ്റ അനലിസ്റ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, അപ്ലിക്കേഷന്‍ ഡെവലപ്പര്‍ വെബ് ആന്‍ഡ് മൊബൈല്‍, വെയര്‍ഹൗസ് എക്‌സിക്യൂട്ടീവ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9495999712

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339439/thiruvanaththapuram)