---
title: "മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339440/admission"
published_at: "2026-02-01T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697ea9363a531_download_(2).jpeg"
keywords: []
---

# മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം

> **Lead Summary:** കണ്ണൂർ :പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്സ് സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ അഞ്ച്, പ്ലസ് വണ്‍ ക്ലാസുകളിലേക്കും ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നു. പട്ടികജാതിയില്‍പ്പെട്ട താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി മൂന്നിന് സെന്‍ട്രല്‍ ജയില്‍ ഗ്രൗണ്ടില്‍ നടക്കുന്ന സെലക്ഷന്‍ ട്രയലില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2700596.

## Article Content

കണ്ണൂർ :പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്സ് സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ അഞ്ച്, പ്ലസ് വണ്‍ ക്ലാസുകളിലേക്കും ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നു. പട്ടികജാതിയില്‍പ്പെട്ട താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി മൂന്നിന് സെന്‍ട്രല്‍ ജയില്‍ ഗ്രൗണ്ടില്‍ നടക്കുന്ന സെലക്ഷന്‍ ട്രയലില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2700596.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339440/admission)