---
title: "കിണറ്റില്‍ വീണ മലാനെ വനപാലകര്‍ രക്ഷപ്പെടുത്തി"
english_title: "Kelakamperumthanam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339483/kelakamperumthanam"
published_at: "2026-02-01T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f11e6e1200_1000175693.jpg"
keywords: []
---

# കിണറ്റില്‍ വീണ മലാനെ വനപാലകര്‍ രക്ഷപ്പെടുത്തി

> **Lead Summary:** **കേളകം : **കിണറ്റില്‍ വീണ മലാനെ വനപാലകര്‍ രക്ഷപ്പെടുത്തി.കേളകം പെരുന്താനത്തെ സ്വകാര്യ വ്യക്തിയുടെ ആള്‍മറയില്ലാത്ത കിണറ്റിലാണ് മലാന്‍ വീണത്.വനപാലകരും ആര്‍ആര്‍ടി സംഘവും ചേര്‍ന്നാണ് മലാനെ രക്ഷപ്പെടുത്തിയത്.

## Article Content

**കേളകം : **കിണറ്റില്‍ വീണ മലാനെ വനപാലകര്‍ രക്ഷപ്പെടുത്തി.കേളകം പെരുന്താനത്തെ സ്വകാര്യ വ്യക്തിയുടെ ആള്‍മറയില്ലാത്ത കിണറ്റിലാണ് മലാന്‍ വീണത്.വനപാലകരും ആര്‍ആര്‍ടി സംഘവും ചേര്‍ന്നാണ് മലാനെ രക്ഷപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339483/kelakamperumthanam)