---
title: "സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു"
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339580/goldrate"
published_at: "2026-02-02T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഇന്നും ആറായിരത്തിലേറെ രൂപ കുറഞ്ഞു. ഇന്ന് പവന് 6640 രൂപ കുറഞ്ഞ് വില 1,11,120 രൂപയായി. ഗ്രാമിന് ഇന്ന് 830 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 13890 രൂപയാണ് വില്‍പ്പന വില.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഇന്നും ആറായിരത്തിലേറെ രൂപ കുറഞ്ഞു. ഇന്ന് പവന് 6640 രൂപ കുറഞ്ഞ് വില 1,11,120 രൂപയായി. ഗ്രാമിന് ഇന്ന് 830 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 13890 രൂപയാണ് വില്‍പ്പന വില.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339580/goldrate)