---
title: "തളിപ്പറമ്പ് കീഴാറ്റൂരിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് കവർച്ചാ ശ്രമം; മോഷ്ടാവിനെ  പിടികൂടി നാട്ടുകാർ"
english_title: "Thalipparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339672/thalipparamba"
published_at: "2026-02-02T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698071656cc23_1000176277.jpg"
keywords: []
---

# തളിപ്പറമ്പ് കീഴാറ്റൂരിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് കവർച്ചാ ശ്രമം; മോഷ്ടാവിനെ  പിടികൂടി നാട്ടുകാർ

> **Lead Summary:** **തളിപ്പറമ്പ് : **കീഴാറ്റൂരിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് കവർച്ചാ ശ്രമം.മോഷ്ടാവിനെ കയ്യോടെ പിടികൂടി നാട്ടുകാർ.കൊല്ലം സ്വദേശി എസ് ശിവനാണ് പിടിയിലായത്.ഇയാളെ പോലീസിന് കൈമാറി.

## Article Content

**തളിപ്പറമ്പ് : **കീഴാറ്റൂരിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് കവർച്ചാ ശ്രമം.മോഷ്ടാവിനെ കയ്യോടെ പിടികൂടി നാട്ടുകാർ.കൊല്ലം സ്വദേശി എസ് ശിവനാണ് പിടിയിലായത്.ഇയാളെ പോലീസിന് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339672/thalipparamba)