---
title: "ഐപിഎല്‍ ക്രിക്കറ്റിന് ഇന്ന് തുടക്കം"
english_title: "Ipl cricket"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33973/ipl-cricket"
published_at: "2022-03-26T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623e7c0c59bac_images (8).jpeg"
keywords: []
---

# ഐപിഎല്‍ ക്രിക്കറ്റിന് ഇന്ന് തുടക്കം

> **Lead Summary:** ഐപിഎല്‍ ക്രിക്കറ്റിന്റെ 15-ാംപതിപ്പിന് ഇന്ന് തുടക്കം. രാത്രി ഏഴരയ്ക്ക് ചാമ്ബ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്സ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ നേരിടും.

## Article Content

ഐപിഎല്‍ ക്രിക്കറ്റിന്റെ 15-ാംപതിപ്പിന് ഇന്ന് തുടക്കം. രാത്രി ഏഴരയ്ക്ക് ചാമ്ബ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്സ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ നേരിടും.

മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.

മുംബൈ, പുണെ എന്നിവിടങ്ങളിലെ നാല് വേദികളിലാണ് മത്സരങ്ങള്‍. 10 ടീമുകള്‍. 74 കളികള്‍. മെയ് ഇരുപത്തൊമ്ബതിനാണ് ഫൈനല്‍. സ്റ്റേഡിയത്തില്‍ 25 ശതമാനം കാണികള്‍ക്ക് പ്രവേശനമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33973/ipl-cricket)