---
title: "റെസിഡന്റ് ഫാർമസിസ്റ്റ് നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339763/appoinment"
published_at: "2026-02-03T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698167315dbc9_images.png"
keywords: []
---

# റെസിഡന്റ് ഫാർമസിസ്റ്റ് നിയമനം

> **Lead Summary:** തലശ്ശേരി : തലശ്ശേരി മലബാർ കാൻസർ സെൻ്ററിൽ (പോസ്റ്റ് ഗ്രാഡ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്) റെസിഡൻ്റ് ഫാർമസിസ്റ്റ് തസ്തികയിൽ നിയമനത്തിന്

## Article Content

തലശ്ശേരി : തലശ്ശേരി മലബാർ കാൻസർ സെൻ്ററിൽ (പോസ്റ്റ് ഗ്രാഡ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്) റെസിഡൻ്റ് ഫാർമസിസ്റ്റ് തസ്തികയിൽ നിയമനത്തിന്

അപേക്ഷകൾ ക്ഷണിച്ചു. ഒൻപതിന് രാവിലെ ഒൻപതിന് അഭിമുഖം.

ഫോൺ: 0490 2399207

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339763/appoinment)