---
title: "മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു."
english_title: "Kottayam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339764/kottayam"
published_at: "2026-02-03T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981683a9d8d2_Screenshot_2026-02-03_084413.jpg"
keywords: []
---

# മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു.

> **Lead Summary:** കോട്ടയം: മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു. ബസ് നിർത്തി പരിശോധിക്കുന്നതിനിടെയാണ് സംഭവം. ആളപായമില്ല. യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി. മധുരയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന മോക്ഷ ബസാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ നാലുമണിയോടെയാണ് അപകടം. 45 അംഗ വിനോദയാത്രക്കാരുടെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.

## Article Content

കോട്ടയം: മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു. ബസ് നിർത്തി പരിശോധിക്കുന്നതിനിടെയാണ് സംഭവം. ആളപായമില്ല. യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി. മധുരയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന മോക്ഷ ബസാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ നാലുമണിയോടെയാണ് അപകടം. 45 അംഗ വിനോദയാത്രക്കാരുടെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339764/kottayam)