---
title: "കാട്ടാന ജനവാസ മേഖലയിൽ"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339766/iritty"
published_at: "2026-02-03T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981694e28e2a_IMG-20260203-WA0005.jpg"
keywords: []
---

# കാട്ടാന ജനവാസ മേഖലയിൽ

> **Lead Summary:** ഇരിട്ടി : കാട്ടാന ജനവാസ മേഖലയിൽ. ഇരിട്ടി കരിയാൽ, എരുമത്തടം ഭാഗത്താണ് കാട്ടാന. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു

## Article Content

ഇരിട്ടി : കാട്ടാന ജനവാസ മേഖലയിൽ. ഇരിട്ടി കരിയാൽ, എരുമത്തടം ഭാഗത്താണ് കാട്ടാന. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339766/iritty)