---
title: "സീറ്റൊഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339810/vacancy"
published_at: "2026-02-03T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698193ef9bbff_download_(1).png"
keywords: []
---

# സീറ്റൊഴിവ്

> **Lead Summary:** കണ്ണൂർ : സർവെയും ഭൂരേഖയും വകുപ്പിന് കീഴിൽ ധർമ്മശാല കുഴിച്ചാലിൽ പ്രവർത്തിക്കുന്ന കേരള സർവേ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ മോഡേൺ സർവേ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി യോഗ്യതയുള്ളവർക്ക് 30 ദിവസത്തെ കോഴ്സിന് അപേക്ഷിക്കാം. ഐ.ടി.ഐ സർവ്വേ/സിവിൽ, ഡിപ്ലോമ ഇൻ സിവിൽ, ബി ടെക് ഇൻ സിവിൽ, ചെയിൻ സർവെ, വി എച്ച് സി ഇ സർവേ യോഗ്യതയുള്ളവർക്ക് 60 ദിവസ കോഴ്സിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.dslr.kerala.gov.in ൽ ലഭിക്കും. ഫോൺ: 9895124813, 9446077196, 8848927360

## Article Content

കണ്ണൂർ : സർവെയും ഭൂരേഖയും വകുപ്പിന് കീഴിൽ ധർമ്മശാല കുഴിച്ചാലിൽ പ്രവർത്തിക്കുന്ന കേരള സർവേ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ മോഡേൺ സർവേ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി യോഗ്യതയുള്ളവർക്ക് 30 ദിവസത്തെ കോഴ്സിന് അപേക്ഷിക്കാം. ഐ.ടി.ഐ സർവ്വേ/സിവിൽ, ഡിപ്ലോമ ഇൻ സിവിൽ, ബി ടെക് ഇൻ സിവിൽ, ചെയിൻ സർവെ, വി എച്ച് സി ഇ സർവേ യോഗ്യതയുള്ളവർക്ക് 60 ദിവസ കോഴ്സിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.dslr.kerala.gov.in ൽ ലഭിക്കും. ഫോൺ: 9895124813, 9446077196, 8848927360

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339810/vacancy)