---
title: "ചെട്ടിയാം പറമ്പ ഗവ. യു പി സ്‌കൂൾ കോർണ്ണർ പി.ടി.എ നാളെ അടക്കാത്തോട്ടിൽ"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339822/adakkathod"
published_at: "2026-02-03T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698198cc124e2_IMG-20260203-WA0013.jpg"
keywords: []
---

# ചെട്ടിയാം പറമ്പ ഗവ. യു പി സ്‌കൂൾ കോർണ്ണർ പി.ടി.എ നാളെ അടക്കാത്തോട്ടിൽ

> **Lead Summary:** കേളകം:ചെട്ടിയാം പറമ്പ ഗവ. യു പി സ്‌കൂൾ കൈകോർക്കാം കോർണർ പി.ടി.എ അടയ്ക്കാത്തോട് മുള്ളുകാട്ടിൽ ജിനീഷിൻ്റെ ഭവനത്തിൽ ബുധനാഴ്‌ച വൈകുന്നേരം 3 മണിക്ക് നടക്കും.

## Article Content

കേളകം:ചെട്ടിയാം പറമ്പ ഗവ. യു പി സ്‌കൂൾ കൈകോർക്കാം കോർണർ പി.ടി.എ അടയ്ക്കാത്തോട് മുള്ളുകാട്ടിൽ ജിനീഷിൻ്റെ ഭവനത്തിൽ ബുധനാഴ്‌ച വൈകുന്നേരം 3 മണിക്ക് നടക്കും.

പി.ടി.എ പ്രസിഡണ്ട് എം.കെ. മനോജിൻ്റെ അദ്യക്ഷതയിൽ വാർഡ് മെമ്പർ ബിനു ഉൽഘാടനം നടത്തും. മുൻ ഹെഡ്‌മാസ്റ്റർ വി.വി ഗിരീഷ് കുമാർ സന്ദേശം നൽകും. അബ്ദുൾസലാം പി എ (വാർഡ് മെമ്പർ),ഫാദർ സെബിൻ ഐക്കരത്താഴത്ത് (മാനേജർ സെൻ്റ് ജോസഫ്‌സ് ഹൈസ്‌കുൾ അടയ്ക്കാത്തോട്) കെ.എം. അബ്ദുൾ അസീസ് (മാധ്യമ പ്രവർത്തകൻ), ബിസ്‌ന ബെന്നി, (പോഗ്രാം കൺവീനർ)ഹെഡ് മിസ്ട്രസ് ബിന്ദു എ കെ എന്നിവർ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339822/adakkathod)