---
title: "കണ്ണൂർ ചാലയിൽ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം"
english_title: "Accidentkannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339899/accidentkannur"
published_at: "2026-02-03T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981c9c6e4000_1000176707.jpg"
keywords: []
---

# കണ്ണൂർ ചാലയിൽ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **കണ്ണൂർ : **ചാലയിൽ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം.3 പേർക്ക് നിസ്സാര പരിക്ക്.കണ്ണൂർ - കൂത്തുപറമ്പ് ലാമ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**കണ്ണൂർ : **ചാലയിൽ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം.3 പേർക്ക് നിസ്സാര പരിക്ക്.കണ്ണൂർ - കൂത്തുപറമ്പ് ലാമ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339899/accidentkannur)