---
title: "കേളകം പഞ്ചായത്തിലെ ബി.ജെ.പി ഭാരവാഹികളെ തിരഞ്ഞെടുത്തു"
english_title: "Bjpcandidatekelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339911/bjpcandidatekelakam"
published_at: "2026-02-03T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981d390b1699_1000176777.jpg"
keywords: []
---

# കേളകം പഞ്ചായത്തിലെ ബി.ജെ.പി ഭാരവാഹികളെ തിരഞ്ഞെടുത്തു

> **Lead Summary:** **കേളകം: **കേളകം പഞ്ചായത്തിലെ ബി.ജെ.പി ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡൻറ് സ്ഥാനത്തേക്ക് മിനി പ്രസാദ്, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ജോസഫ് പാമ്പാടിയിൽ എന്നിവരെയാണ് പ്രഖ്യാപിച്ചത്.

## Article Content

**കേളകം: **കേളകം പഞ്ചായത്തിലെ ബി.ജെ.പി ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡൻറ് സ്ഥാനത്തേക്ക് മിനി പ്രസാദ്, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ജോസഫ് പാമ്പാടിയിൽ എന്നിവരെയാണ് പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339911/bjpcandidatekelakam)