---
title: "കേന്ദ്ര ബജറ്റിൽ കേരളത്തോട് അവഗണന: കേളകത്ത് കരിദിനം ആചരിച്ചു"
english_title: "CPM protest in Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339933/cpm-protest-in-kelakam"
published_at: "2026-02-03T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981e861f1cb1_ak.jpg"
keywords: []
---

# കേന്ദ്ര ബജറ്റിൽ കേരളത്തോട് അവഗണന: കേളകത്ത് കരിദിനം ആചരിച്ചു

> **Lead Summary:** കേളകം: കേന്ദ്ര ബജറ്റിൽ കേരളത്തോടു കാണിച്ച അവഗണനയിൽ പ്രതിഷേധിച്ച് സിപിഐ എം ന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി കേളകത്ത് പ്രതിക്ഷേധ പ്രകടനം സംഘടിപ്പിച്ചു. കേളകം ടൗണിൽ കരിങ്കൊടിയും പ്ലക്കാർഡുകളുമേന്തി പ്രവർത്തകർ പ്രകടനം നടത്തി. സിപിഐ എം ലോക്കൽ സെക്രട്ടറി കെ.പി ഷാജി, പി.കെ.മോഹനൻ, പി.ജി. സന്തോഷ്, കെ.ജി. വിജയപ്രസാദ്, മെഥിലി രമണൻ എന്നിവർ നേതൃത്വം നൽകി.

## Article Content

കേളകം: കേന്ദ്ര ബജറ്റിൽ കേരളത്തോടു കാണിച്ച അവഗണനയിൽ പ്രതിഷേധിച്ച് സിപിഐ എം ന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി കേളകത്ത് പ്രതിക്ഷേധ പ്രകടനം സംഘടിപ്പിച്ചു. കേളകം ടൗണിൽ കരിങ്കൊടിയും പ്ലക്കാർഡുകളുമേന്തി പ്രവർത്തകർ പ്രകടനം നടത്തി. സിപിഐ എം ലോക്കൽ സെക്രട്ടറി കെ.പി ഷാജി, പി.കെ.മോഹനൻ, പി.ജി. സന്തോഷ്, കെ.ജി. വിജയപ്രസാദ്, മെഥിലി രമണൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339933/cpm-protest-in-kelakam)