---
title: "കരിദിനം ആചരിച്ചു."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339943/kelakam"
published_at: "2026-02-03T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982017a5bba1_IMG-20260203-WA0031.jpg"
keywords: []
---

# കരിദിനം ആചരിച്ചു.

> **Lead Summary:** കേളകം. കേന്ദ്ര ബജറ്റിൽ കേരളത്തോടു കാണിച്ച ക്രൂരമായ അവഗണനയിൽ പ്രതിഷേധിച്ച് സി പി ഐ എം ആഹ്വാനമനുസരിച്ച് നടത്തിയ കരിദിനംകേളകത്ത് ആചരിച്ചു. കേളകം ടൗണിൽ കരിങ്കൊടിയും പ്ലക്കാർഡുകളുമേന്തി പ്രകടനം നടത്തി. സി പി ഐ എം ലോക്കൽ സെക്രട്ടറി കെ.പി ഷാജി, പി.കെ.മോഹനൻ , പി.ജി. സന്തോഷ്, കെ.ജി. വിജയപ്രസാദ് മെഥിലി രമണൻ എന്നിവർ നേതൃത്വം നൽകി.

## Article Content

കേളകം. കേന്ദ്ര ബജറ്റിൽ കേരളത്തോടു കാണിച്ച ക്രൂരമായ അവഗണനയിൽ പ്രതിഷേധിച്ച് സി പി ഐ എം ആഹ്വാനമനുസരിച്ച് നടത്തിയ കരിദിനംകേളകത്ത് ആചരിച്ചു. കേളകം ടൗണിൽ കരിങ്കൊടിയും പ്ലക്കാർഡുകളുമേന്തി പ്രകടനം നടത്തി. സി പി ഐ എം ലോക്കൽ സെക്രട്ടറി കെ.പി ഷാജി, പി.കെ.മോഹനൻ , പി.ജി. സന്തോഷ്, കെ.ജി. വിജയപ്രസാദ് മെഥിലി രമണൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339943/kelakam)