---
title: "അപകടാവസ്ഥയിലുള്ള പൊയ്യമല നടപ്പാലം എംഎൽഎ സന്ദർശിച്ചു"
english_title: "MLA visited Poyyamala footbridge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339946/mla-visited-poyyamala-footbridge"
published_at: "2026-02-03T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698209f28b844_mla.jpg"
keywords: []
---

# അപകടാവസ്ഥയിലുള്ള പൊയ്യമല നടപ്പാലം എംഎൽഎ സന്ദർശിച്ചു

> **Lead Summary:** കേളകം : ആക്ഷൻ കമ്മിറ്റിയുടെ നിവേദനത്തെ തുടർന്ന് എംഎൽഎ പൊയ്യമല നടപ്പാലം സന്ദർശിച്ചു. 20 വർഷത്തിലേറെ പഴക്കമുള്ള നടപ്പാലമാണ് അപക ഭീക്ഷണയിൽ ആയിരിക്കുന്നത് സമീപവാസികൾ ആക്ഷൻ കമ്മറ്റി രൂപീകരിച്ച് എം എൽ എക്ക് നിവേദനം നൽകിയതിനെതുടർന്ന് സ്ഥലം സന്ദർശിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ലിസ്സി ജോസഫ് , വാർഡ് മെമ്പർമാരായ ജെയ് മോൻ കൊച്ചറക്കൽ, ബിനു എടാൻ ,ആക്ഷൻ കമ്മറ്റി പ്രസിഡൻ്റ് ഷിജോ നെടിയക്കാലായിൽ, കൺവീനർ ഔസേപ്പ് കവളംകാട്ട് , ജനറൽ കൺവീനർ തെയ്യാമ വലിയ പറമ്പിൽ, മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാർക്കുളം, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോയ് വേളുപുഴക്കൽ, പ്രദേശവാസികൾ,എന്നിവർ എം എൽ എക്ക് ഒപ്പമുണ്ടായിരുന്നു. പുതിയ പാലം നിർമ്മിക്കാൻ നടപടി സ്വീകരിക്കുമെന്ന് എം എൽ എ ആക്ഷൻ കമ്മറ്റിക്ക് ഉറപ്പ് നൽകി.

## Article Content

കേളകം : ആക്ഷൻ കമ്മിറ്റിയുടെ നിവേദനത്തെ തുടർന്ന് എംഎൽഎ പൊയ്യമല നടപ്പാലം സന്ദർശിച്ചു. 20 വർഷത്തിലേറെ പഴക്കമുള്ള നടപ്പാലമാണ് അപക ഭീക്ഷണയിൽ ആയിരിക്കുന്നത് സമീപവാസികൾ ആക്ഷൻ കമ്മറ്റി രൂപീകരിച്ച് എം എൽ എക്ക് നിവേദനം നൽകിയതിനെതുടർന്ന് സ്ഥലം സന്ദർശിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ലിസ്സി ജോസഫ് , വാർഡ് മെമ്പർമാരായ ജെയ് മോൻ കൊച്ചറക്കൽ, ബിനു എടാൻ ,ആക്ഷൻ കമ്മറ്റി പ്രസിഡൻ്റ് ഷിജോ നെടിയക്കാലായിൽ, കൺവീനർ ഔസേപ്പ് കവളംകാട്ട് , ജനറൽ കൺവീനർ തെയ്യാമ വലിയ പറമ്പിൽ, മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാർക്കുളം, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോയ് വേളുപുഴക്കൽ, പ്രദേശവാസികൾ,എന്നിവർ എം എൽ എക്ക് ഒപ്പമുണ്ടായിരുന്നു. പുതിയ പാലം നിർമ്മിക്കാൻ നടപടി സ്വീകരിക്കുമെന്ന് എം എൽ എ ആക്ഷൻ കമ്മറ്റിക്ക് ഉറപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339946/mla-visited-poyyamala-footbridge)