---
title: "അടക്കാതോട് ശാന്തിഗിരിയിൽ റബ്ബർ ടാപ്പിങ്ങിനിടെ പുലിയെ കണ്ട് ഓടിയ തൊഴിലാളിക്ക് വീണ് പരിക്കേറ്റു "
english_title: "Worker injured after falling upon seeing a tiger "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339968/worker-injured-after-falling-upon-seeing-a-tiger"
published_at: "2026-02-03T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69823314f2caf_puli.jpg"
keywords: []
---

# അടക്കാതോട് ശാന്തിഗിരിയിൽ റബ്ബർ ടാപ്പിങ്ങിനിടെ പുലിയെ കണ്ട് ഓടിയ തൊഴിലാളിക്ക് വീണ് പരിക്കേറ്റു 

> **Lead Summary:** കേളകം: ശാന്തിഗിരി സ്വദേശി വളർകോട്ട് ബിജുവിനാണ് പരിക്കേറ്റത്. റബ്ബർ ടാപ്പിങ്ങിനിടെ പുലിയെ കണ്ട് ഭയന്ന് ഓടിയപ്പോൾ വീഴുകയായിരുന്നു. ബിജുവിനെ മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രമോദ് കുമാറിന്റെ നേത്യത്വത്തിൽ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

## Article Content

കേളകം: ശാന്തിഗിരി സ്വദേശി വളർകോട്ട് ബിജുവിനാണ് പരിക്കേറ്റത്. റബ്ബർ ടാപ്പിങ്ങിനിടെ പുലിയെ കണ്ട് ഭയന്ന് ഓടിയപ്പോൾ വീഴുകയായിരുന്നു. ബിജുവിനെ മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രമോദ് കുമാറിന്റെ നേത്യത്വത്തിൽ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339968/worker-injured-after-falling-upon-seeing-a-tiger)