---
title: "തൃശൂരിൽ കാട്ടാന ആക്രമണം:  യുവാവ് കൊല്ലപ്പെട്ടു"
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/339985/thrissur"
published_at: "2026-02-04T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982a6bd82b9e_ari-komban.jpg"
keywords: []
---

# തൃശൂരിൽ കാട്ടാന ആക്രമണം:  യുവാവ് കൊല്ലപ്പെട്ടു

> **Lead Summary:** തൃശൂർ: തൃശൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മയിലാടുംപാറ സ്വദേശി ഷിജുവാണ് മരിച്ചത്. പീച്ചി മയിലാടും പാറയിലെ വനമേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്.ആടിനെ മേയ്ക്കാൻ വനത്തിനുള്ളിൽ പോയപ്പോൾ ആയിരുന്നു ആക്രമണം.

## Article Content

തൃശൂർ: തൃശൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മയിലാടുംപാറ സ്വദേശി ഷിജുവാണ് മരിച്ചത്. പീച്ചി മയിലാടും പാറയിലെ വനമേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്.ആടിനെ മേയ്ക്കാൻ വനത്തിനുള്ളിൽ പോയപ്പോൾ ആയിരുന്നു ആക്രമണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/339985/thrissur)