---
title: "ഇന്ന് അഞ്ച് ജില്ലകൾക്ക് മഴ ലഭിച്ചേക്കും"
english_title: "rain possibility "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340026/rain-possibility"
published_at: "2026-02-04T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982db624ee41_image_(3).png"
keywords: []
---

# ഇന്ന് അഞ്ച് ജില്ലകൾക്ക് മഴ ലഭിച്ചേക്കും

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകൾക്കാണ് പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്. എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് പച്ച അലർട്ട് നിലവിലുള്ളത്. മറ്റ് 11 ജില്ലകൾക്കും വെള്ള അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകൾക്കാണ് പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്. എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് പച്ച അലർട്ട് നിലവിലുള്ളത്. മറ്റ് 11 ജില്ലകൾക്കും വെള്ള അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

അതിന് പുറമെ അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340026/rain-possibility)