---
title: "ചെട്ടിയാം പറമ്പ ഗവ. യു പി സ്‌കൂൾ കോർണ്ണർ പി.ടി.എ അടക്കാത്തോട്ടിൽ നടത്തി"
english_title: "Chettiyamparambaupspta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340151/chettiyamparambaupspta"
published_at: "2026-02-04T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69832f6c2a81c_1000177138.jpg"
keywords: []
---

# ചെട്ടിയാം പറമ്പ ഗവ. യു പി സ്‌കൂൾ കോർണ്ണർ പി.ടി.എ അടക്കാത്തോട്ടിൽ നടത്തി

> **Lead Summary:** **കേളകം: **ചെട്ടിയാം പറമ്പ ഗവ. യു പി സ്‌കൂൾ കൈകോർക്കാം കോർണർ പി.ടി.എ അടയ്ക്കാത്തോട് മുള്ളുകാട്ടിൽ ജിനീഷിൻ്റെ ഭവനത്തിൽ നടത്തി.പി.ടി.എ പ്രസിഡണ്ട് എം.കെ. മനോജിൻ്റെ അദ്യക്ഷതയിൽ വാർഡ് മെമ്പർ ബിനു എടാൻ ഉൽഘാടനം നടത്തി. മുൻ ഹെഡ്‌മാസ്റ്റർ വി.വി ഗിരീഷ് കുമാർ സന്ദേശം നൽകി. ഹെഡ് മിസ്ട്രസ് എ.കെ. ബിന്ദു ,അടക്കാത്തോട് സെൻ്റ് ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൻ മാസ്റ്റർ, മാധ്യമ പ്രവർത്തകൻ കെ.എം. അബ്ദുൾ അസീസ്, പ്രോഗ്രാം കൺകൺവീനർബിസ്‌ന ബെന്നി, എന്നിവർ സംസാരിച്ചു.തുടർന്ന് സ്കൂൾ വിദ്യാർഥികളുടെ വിവിധ പരിപാടികളും അവതരിപ്പിച്ചു.

## Article Content

**കേളകം: **ചെട്ടിയാം പറമ്പ ഗവ. യു പി സ്‌കൂൾ കൈകോർക്കാം കോർണർ പി.ടി.എ അടയ്ക്കാത്തോട് മുള്ളുകാട്ടിൽ ജിനീഷിൻ്റെ ഭവനത്തിൽ നടത്തി.പി.ടി.എ പ്രസിഡണ്ട് എം.കെ. മനോജിൻ്റെ അദ്യക്ഷതയിൽ വാർഡ് മെമ്പർ ബിനു എടാൻ ഉൽഘാടനം നടത്തി. മുൻ ഹെഡ്‌മാസ്റ്റർ വി.വി ഗിരീഷ് കുമാർ സന്ദേശം നൽകി. ഹെഡ് മിസ്ട്രസ് എ.കെ. ബിന്ദു ,അടക്കാത്തോട് സെൻ്റ് ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൻ മാസ്റ്റർ, മാധ്യമ പ്രവർത്തകൻ കെ.എം. അബ്ദുൾ അസീസ്, പ്രോഗ്രാം കൺകൺവീനർബിസ്‌ന ബെന്നി, എന്നിവർ സംസാരിച്ചു.തുടർന്ന് സ്കൂൾ വിദ്യാർഥികളുടെ വിവിധ പരിപാടികളും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340151/chettiyamparambaupspta)