---
title: "ചെട്ടിയാംപറമ്പ ഗവ:യു .പി സ്കൂളിൽ പച്ചക്കറികൃഷി വിളവെടുപ്പ് നടത്തി"
english_title: "Gupschettiyamparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340156/gupschettiyamparamba"
published_at: "2026-02-04T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6983392a6fce7_1000177153.jpg"
keywords: []
---

# ചെട്ടിയാംപറമ്പ ഗവ:യു .പി സ്കൂളിൽ പച്ചക്കറികൃഷി വിളവെടുപ്പ് നടത്തി

> **Lead Summary:** **കേളകം : ** ചെട്ടിയാം പറമ്പ ഗവ:യു .പി സ്കൂളിൽ പച്ചക്കറികൃഷി വിളവെടുപ്പ് നടത്തി. വിളവെടുപ്പ് കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ഉൽഘാടനം നടത്തി.സ്കൂൾ പി.ടി.എ പ്രസിഡണ്ട് എം.കെ.മനോജ് അദ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് എ.കെ.ബിന്ദു സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ : ബിജു ചാക്കോ,വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷിജി സുരേന്ദ്രൻ, കേളകം കൃഷി ഓഫീസർ എം. ജിഷമോൾ, ഷിജിത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു.

## Article Content

**കേളകം : ** ചെട്ടിയാം പറമ്പ ഗവ:യു .പി സ്കൂളിൽ പച്ചക്കറികൃഷി വിളവെടുപ്പ് നടത്തി. വിളവെടുപ്പ് കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ഉൽഘാടനം നടത്തി.സ്കൂൾ പി.ടി.എ പ്രസിഡണ്ട് എം.കെ.മനോജ് അദ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് എ.കെ.ബിന്ദു സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ : ബിജു ചാക്കോ,വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷിജി സുരേന്ദ്രൻ, കേളകം കൃഷി ഓഫീസർ എം. ജിഷമോൾ, ഷിജിത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340156/gupschettiyamparamba)