---
title: "ഇരിട്ടി പോലീസ് സ്റ്റേഷനെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340166/iritty"
published_at: "2026-02-04T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698352ea3eb57_Screenshot_2026-02-04_193702.jpg"
keywords: []
---

# ഇരിട്ടി പോലീസ് സ്റ്റേഷനെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തു

> **Lead Summary:** ഇരിട്ടി:സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി ഇരിട്ടി പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തരവകുപ്പിൻ്റെ പരിശോധനയിലാണ് കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി ഇരിട്ടി പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്.

## Article Content

ഇരിട്ടി:സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി ഇരിട്ടി പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തരവകുപ്പിൻ്റെ പരിശോധനയിലാണ് കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി ഇരിട്ടി പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340166/iritty)