---
title: "ഓവര്‍സിയര്‍ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340198/appoinment"
published_at: "2026-02-05T05:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6983dcae1af24_images.png"
keywords: []
---

# ഓവര്‍സിയര്‍ നിയമനം

> **Lead Summary:** കണ്ണൂർ : സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് കണ്ണൂര്‍ ഡിവിഷന്‍ ഓഫീസില്‍ ഓവര്‍സിയറുടെ (സിവില്‍) രണ്ട് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അപേക്ഷകള്‍ kshbkannur3@gmail.com എന്ന ഇ മെയില്‍ ഐ.ഡിയിലോ നേരിട്ടോ ഫെബ്രുവരി 12 നകം ലഭിക്കണം. ഫോണ്‍: 0497 2707671

## Article Content

കണ്ണൂർ : സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് കണ്ണൂര്‍ ഡിവിഷന്‍ ഓഫീസില്‍ ഓവര്‍സിയറുടെ (സിവില്‍) രണ്ട് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അപേക്ഷകള്‍ kshbkannur3@gmail.com എന്ന ഇ മെയില്‍ ഐ.ഡിയിലോ നേരിട്ടോ ഫെബ്രുവരി 12 നകം ലഭിക്കണം. ഫോണ്‍: 0497 2707671

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340198/appoinment)