---
title: "കേളകത്ത്  കടുവയെ കണ്ട സംഭവം:  പ്രദേശത്ത് തിരച്ചിൽ നടത്തി. "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340201/kelakam"
published_at: "2026-02-05T05:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6983e05479358_Screenshot_2026-02-05_053901.jpg"
keywords: []
---

# കേളകത്ത്  കടുവയെ കണ്ട സംഭവം:  പ്രദേശത്ത് തിരച്ചിൽ നടത്തി. 

> **Lead Summary:** കേളകം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് കൈലാസംപടി ഭാഗത്ത് കഴിഞ്ഞദിവസം ടാപ്പിംഗ് നടത്തുന്നതിനിടെ കടുവയെ കണ്ട സംഭവത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തി. സന്തോഷ് പ്ലക്കാട്ട് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കേളകം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെയും, കണ്ണൂർ RRT യുടെയും നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലും, സംയുക്ത പരിശോധനയുമാണ് നടത്തിയത്.തിരച്ചിലിൽ വന്യജീവിയുടേതായ, കാൽപ്പാടുകളോ,മറ്റ് അടയാളങ്ങളോ ഒന്നുംതന്നെ കണ്ടെത്താൻ സാധിച്ചില്ല എന്നും പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.

## Article Content

കേളകം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് കൈലാസംപടി ഭാഗത്ത് കഴിഞ്ഞദിവസം ടാപ്പിംഗ് നടത്തുന്നതിനിടെ കടുവയെ കണ്ട സംഭവത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തി. സന്തോഷ് പ്ലക്കാട്ട് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കേളകം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെയും, കണ്ണൂർ RRT യുടെയും നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലും, സംയുക്ത പരിശോധനയുമാണ് നടത്തിയത്.തിരച്ചിലിൽ വന്യജീവിയുടേതായ, കാൽപ്പാടുകളോ,മറ്റ് അടയാളങ്ങളോ ഒന്നുംതന്നെ കണ്ടെത്താൻ സാധിച്ചില്ല എന്നും പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340201/kelakam)