---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340202/kseb"
published_at: "2026-02-05T05:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6983e3a8775bd_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍ ടി ലൈനിന് സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ പെരിങ്ങലായി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി അഞ്ചിന് രാവിലെ എട്ട് മണി മുതല്‍ രാവിലെ പത്ത് മണി വരെയും സൂര്യ ഒന്ന്, സൂര്യ രണ്ട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ പത്ത് മണി മുതല്‍ രാവിലെ 11 മണി വരെയും കാനന്നൂര്‍ ഹാന്‍ഡ് ലൂം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍ ടി ലൈനിന് സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ പെരിങ്ങലായി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി അഞ്ചിന് രാവിലെ എട്ട് മണി മുതല്‍ രാവിലെ പത്ത് മണി വരെയും സൂര്യ ഒന്ന്, സൂര്യ രണ്ട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ പത്ത് മണി മുതല്‍ രാവിലെ 11 മണി വരെയും കാനന്നൂര്‍ ഹാന്‍ഡ് ലൂം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍ ടി കേബിള്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ കുടുക്കിമൊട്ട, രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ മുണ്ടേരി കടവ്, രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ കട്ട് ആന്‍ഡ് കവര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340202/kseb)