---
title: "കഞ്ചാവുമായി മലപ്പട്ടം സ്വദേശി പിടിയിൽ"
english_title: "Malappattam resident arrested with cannabis"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34021/malappattam-resident-arrested-with-cannabis"
published_at: "2022-03-26T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623eba3edff18_IMG-20220326-WA0092.jpg"
keywords: []
---

# കഞ്ചാവുമായി മലപ്പട്ടം സ്വദേശി പിടിയിൽ

> **Lead Summary:** തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ അഷറഫ് എം വിയും പാർട്ടിയും മലപ്പട്ടം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 08 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിനു മലപ്പട്ടം കത്തിയണക്ക് സ്വദേശി അഖിൽ പി എന്നയാൾക്കെതിരെ കേസ് എടുത്തു. സിവിൽ എക്സൈസ് ഓഫീസർ മാരായ ശരത്ത്, വിനേഷ്, വിനീഷ് എന്നിവർ ഉണ്ടായിരുന്നു.

## Article Content

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ അഷറഫ് എം വിയും പാർട്ടിയും മലപ്പട്ടം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 08 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിനു മലപ്പട്ടം കത്തിയണക്ക് സ്വദേശി അഖിൽ പി എന്നയാൾക്കെതിരെ കേസ് എടുത്തു. സിവിൽ എക്സൈസ് ഓഫീസർ മാരായ ശരത്ത്, വിനേഷ്, വിനീഷ് എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34021/malappattam-resident-arrested-with-cannabis)