---
title: "കണ്ണൂർ പറശ്ശിനിക്കടവ് ലോഡ്‌ജിൽ സ്ത്രീ മരിച്ച സംഭവം:   സ്ത്രീയോടൊപ്പം ഉണ്ടായിരുന്നയാളെ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340240/kannur"
published_at: "2026-02-05T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984232523b9f_IMG-20260205-WA0018.jpg"
keywords: []
---

# കണ്ണൂർ പറശ്ശിനിക്കടവ് ലോഡ്‌ജിൽ സ്ത്രീ മരിച്ച സംഭവം:   സ്ത്രീയോടൊപ്പം ഉണ്ടായിരുന്നയാളെ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കണ്ണൂർ: പറശ്ശിനിക്കടവ് ലോഡ്‌ജിൽ മരിച്ച സ്ത്രീയോടൊപ്പം ഉണ്ടായിരുന്നയാളെ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

കണ്ണൂർ: പറശ്ശിനിക്കടവ് ലോഡ്‌ജിൽ മരിച്ച സ്ത്രീയോടൊപ്പം ഉണ്ടായിരുന്നയാളെ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ചെറുകുന്ന് അയ്യോത്ത് സ്വദേശി കെ പി വിജയനാണ് മരിച്ചത്.ചെറുകുന്ന് മുട്ടിൽ സ്വദേശിയും അയ്യോത്ത് താമസക്കാരിയുമായ സീമയെയാണ് ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340240/kannur)