---
title: "അഭിമുഖം മാറ്റി"
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340399/walkininterview"
published_at: "2026-02-06T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985303b37857_images_(7).jpeg"
keywords: []
---

# അഭിമുഖം മാറ്റി

> **Lead Summary:** കണ്ണൂർ : സ്നേഹ ജ്യോതി കിഡ്നി പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റി സ്റ്റാഫ് നിയമനത്തിന് ഫെബ്രുവരി 11 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചതായി ജില്ലാപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍- 04972700205.

## Article Content

കണ്ണൂർ : സ്നേഹ ജ്യോതി കിഡ്നി പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റി സ്റ്റാഫ് നിയമനത്തിന് ഫെബ്രുവരി 11 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചതായി ജില്ലാപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍- 04972700205.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340399/walkininterview)