---
title: "മാനന്തവാടി എരുമ തെരുവിൽ  കാറിനു തീ പിടിച്ചു :  ഒരാൾ മരിച്ചു "
english_title: "Mananthavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340407/mananthavadi"
published_at: "2026-02-06T06:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69854276e0c2f_download_(27).jpeg"
keywords: []
---

# മാനന്തവാടി എരുമ തെരുവിൽ  കാറിനു തീ പിടിച്ചു :  ഒരാൾ മരിച്ചു 

> **Lead Summary:** മാനന്തവാടി എരുമ തെരുവിൽ കുടുംബം സഞ്ചരിച്ച കാറിനു തീ പിടിച്ചു . ഭർത്താവ് മരണപ്പെട്ടു. ഭാര്യക്കും ഒരു കുട്ടിക്കും പൊള്ളലേറ്റ നിലയിൽ ഹോസ്പിറ്റലിലേക്ക് മാറ്റി. PY-03-A-3588 എന്ന കാർ ആണ് കത്തിയത്. 3പേര് ആയിരുന്നു കാറിൽ ഉണ്ടായിരുന്നത് എന്നാണ് നിഗമനം.

## Article Content

മാനന്തവാടി എരുമ തെരുവിൽ കുടുംബം സഞ്ചരിച്ച കാറിനു തീ പിടിച്ചു . ഭർത്താവ് മരണപ്പെട്ടു. ഭാര്യക്കും ഒരു കുട്ടിക്കും പൊള്ളലേറ്റ നിലയിൽ ഹോസ്പിറ്റലിലേക്ക് മാറ്റി. PY-03-A-3588 എന്ന കാർ ആണ് കത്തിയത്. 3പേര് ആയിരുന്നു കാറിൽ ഉണ്ടായിരുന്നത് എന്നാണ് നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340407/mananthavadi)