---
title: "എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ച് മുതൽ"
english_title: "Sslcexam  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340446/sslcexam"
published_at: "2026-02-06T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69857cb90ddf4_download_(2)_(4).jpeg"
keywords: []
---

# എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ച് മുതൽ

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ചിന് ആരംഭിക്കും . മാർച്ച് അഞ്ചിന് ആരംഭിച്ച് 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷാ ടൈം ടേബിൾ തയാറാക്കിയിട്ടുള്ളത്. എസ്എസ്എൽ സിയോടൊപ്പം ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളും നടക്കും.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ചിന് ആരംഭിക്കും . മാർച്ച് അഞ്ചിന് ആരംഭിച്ച് 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷാ ടൈം ടേബിൾ തയാറാക്കിയിട്ടുള്ളത്. എസ്എസ്എൽ സിയോടൊപ്പം ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340446/sslcexam)