---
title: "കേളകം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന  'വിജയരഹസ്യം 2026'  ഫെബ്രുവരി 12 ന്"
english_title: "Publicexammotivation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340552/publicexammotivation"
published_at: "2026-02-06T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985cccfe62ce_1000177949.jpg"
keywords: []
---

# കേളകം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന  'വിജയരഹസ്യം 2026'  ഫെബ്രുവരി 12 ന്

> **Lead Summary:** **കേളകം : **ഒരുങ്ങാംവിജയം കൊയ്യാം,SSLC, +1, +2 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായികേളകം ഗ്രാമപഞ്ചായത്ത് 1-ാം വാർഡ് വികസന സമിതിസംഘടിപ്പിക്കുന്നവിജയരഹസ്യം2026ഫെബ്രുവരി 12 ന് വ്യാഴാഴ്‌ച വൈകു: 3.30 ന് വളയംചാൽ പുഴയോരം റിസോർട്ടിൽ.ഉദ്ഘാടനം എസ്.ടി. രാജേന്ദ്രൻ മാസ്‌റ്റർ ((മെമ്പർ, കേളകം ഗ്രാമപഞ്ചായത്ത്)ക്ലാസ്സ് നയിക്കുന്നത് റിയ ജോസഫ് (സൈക്കോ സോഷ്യൽ കൗൺസിലർ & ടീച്ചർ ജി.എച്ച്.എസ്.എസ്. പാല),അധ്യക്ഷൻ . കെ. കെ. റിനീഷ് (വാർഡ് മെമ്പർ ).

## Article Content

**കേളകം : **ഒരുങ്ങാംവിജയം കൊയ്യാം,SSLC, +1, +2 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായികേളകം ഗ്രാമപഞ്ചായത്ത് 1-ാം വാർഡ് വികസന സമിതിസംഘടിപ്പിക്കുന്നവിജയരഹസ്യം2026ഫെബ്രുവരി 12 ന് വ്യാഴാഴ്‌ച വൈകു: 3.30 ന് വളയംചാൽ പുഴയോരം റിസോർട്ടിൽ.ഉദ്ഘാടനം എസ്.ടി. രാജേന്ദ്രൻ മാസ്‌റ്റർ ((മെമ്പർ, കേളകം ഗ്രാമപഞ്ചായത്ത്)ക്ലാസ്സ് നയിക്കുന്നത് റിയ ജോസഫ് (സൈക്കോ സോഷ്യൽ കൗൺസിലർ & ടീച്ചർ ജി.എച്ച്.എസ്.എസ്. പാല),അധ്യക്ഷൻ . കെ. കെ. റിനീഷ് (വാർഡ് മെമ്പർ ).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340552/publicexammotivation)