---
title: "ക്യാമ്പ് ഫോളോവര്‍ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340618/appoinment"
published_at: "2026-02-07T05:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698682fd0b26b_download_(34).jpeg"
keywords: []
---

# ക്യാമ്പ് ഫോളോവര്‍ നിയമനം

> **Lead Summary:** കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഡി എച്ച് ക്യു ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക് , ധോബി, ബാര്‍ബര്‍ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് നിയമനം നടത്തുന്നു. ജോലികളില്‍ മുന്‍ പരിചയമുള്ളവര്‍ അസ്സല്‍ തിരിച്ചറിയല്‍ രേഖ, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി 12 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ് റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം..

## Article Content

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഡി എച്ച് ക്യു ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക് , ധോബി, ബാര്‍ബര്‍ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് നിയമനം നടത്തുന്നു. ജോലികളില്‍ മുന്‍ പരിചയമുള്ളവര്‍ അസ്സല്‍ തിരിച്ചറിയല്‍ രേഖ, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി 12 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ് റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340618/appoinment)