---
title: "മരത്തിൽ നിന്ന് വീണ് മരിച്ചു"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340696/kottiyoor"
published_at: "2026-02-07T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986e0d15f93b_images_(3)_(8).jpeg"
keywords: []
---

# മരത്തിൽ നിന്ന് വീണ് മരിച്ചു

> **Lead Summary:** കൊട്ടിയൂർ: മരത്തിൽ നിന്ന് വീണ് മരിച്ചു. നെല്ലിയോടി കല്ലംതോട് ഉന്നതിയിലെ സോമൻ ആണ് മരിച്ചത്. മരത്തിൽ നിന്നും കയറു പൊട്ടി താഴെ വീണു തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സോമനെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

## Article Content

കൊട്ടിയൂർ: മരത്തിൽ നിന്ന് വീണ് മരിച്ചു. നെല്ലിയോടി കല്ലംതോട് ഉന്നതിയിലെ സോമൻ ആണ് മരിച്ചത്. മരത്തിൽ നിന്നും കയറു പൊട്ടി താഴെ വീണു തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സോമനെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340696/kottiyoor)