---
title: "പേരാവൂരിൽ കടുവാ തോലും നഖവും പല്ലും വിൽക്കുന്നതിനിടയിൽ 6 പേർ പിടിയിൽ."
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340705/peravoor"
published_at: "2026-02-07T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986f4c9b8ee1_230202-PZ-Sumatran-Tiger-HR-CC-02-scaled.jpg"
keywords: []
---

# പേരാവൂരിൽ കടുവാ തോലും നഖവും പല്ലും വിൽക്കുന്നതിനിടയിൽ 6 പേർ പിടിയിൽ.

> **Lead Summary:** പേരാവൂർ: കടുവാ തോലും നഖവും പല്ലും വിൽക്കുന്നതിനിടയിൽ 6 പേരെഫോറസ്റ്റ് ഇൻറലിജൻസ് വിഭാഗം പിടികൂടി.കൊട്ടിയൂർ റേഞ്ച് വനം ഉദ്യോഗസ്ഥരാണ് സംഘത്തെ പിടികൂടിയത്. വില്പന നടത്താൻ ശ്രമിക്കുന്നതിനിടയിൽ കടുവയുടെ തോലിനൊപ്പം നഖങ്ങളും പല്ലുകളും പിടി കൂടിയിട്ടുണ്ട്.

## Article Content

പേരാവൂർ: കടുവാ തോലും നഖവും പല്ലും വിൽക്കുന്നതിനിടയിൽ 6 പേരെഫോറസ്റ്റ് ഇൻറലിജൻസ് വിഭാഗം പിടികൂടി.കൊട്ടിയൂർ റേഞ്ച് വനം ഉദ്യോഗസ്ഥരാണ് സംഘത്തെ പിടികൂടിയത്. വില്പന നടത്താൻ ശ്രമിക്കുന്നതിനിടയിൽ കടുവയുടെ തോലിനൊപ്പം നഖങ്ങളും പല്ലുകളും പിടി കൂടിയിട്ടുണ്ട്.

കല്ലിക്കണ്ടിയിലെ ശരത്ത്, ചെറുവാഞ്ചേരിയിലെ അക്കോശൻ എന്ന വിധുൽ, തൂവക്കുന്നിലെ ബാലൻ, ചെറുവാഞ്ചേരിയിലെ സന്ദീഷ്, എരുവട്ടി പെനാജിമെട്ടയിലെ അശ്വിൻ, കതിരൂർ മലാലിലെ പോച്ചു എന്ന രഖിൽ, ധർമ്മശാലയിലെ രജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340705/peravoor)