---
title: "കൈതപ്രം ദാമോദരൻ മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദനെ സന്ദർശിച്ചു"
english_title: "P P MUKUNDHAN"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34078/p-p-mukundhan"
published_at: "2022-03-26T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623efa3c33522_Picsart_22-03-26_17-03-32-913.jpg"
keywords: []
---

# കൈതപ്രം ദാമോദരൻ മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദനെ സന്ദർശിച്ചു

> **Lead Summary:** മണത്തണ : മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദനെ ഗാന രചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ സന്ദർശിച്ചു.

## Article Content

മണത്തണ : മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദനെ ഗാന രചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ സന്ദർശിച്ചു.

ശനിയാഴ്ച രാവിലെ മണത്തണയിലെ മുകുന്ദന്റെ വസതിയിൽ എത്തിയാണ് സന്ദർശനം നടത്തിയത്.

ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിയും ഒപ്പമുണ്ടായിരുന്നു. ഇരിട്ടിയിൽ ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കൈതപ്രം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34078/p-p-mukundhan)