---
title: "പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340800/kottiyoor"
published_at: "2026-02-07T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം

> **Lead Summary:** പാലുകാച്ചി : പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം. ഏക്കറു കണക്കിന് സ്ഥലം കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല

## Article Content

പാലുകാച്ചി : പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം. ഏക്കറു കണക്കിന് സ്ഥലം കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340800/kottiyoor)