---
title: "കേളകം സെൻറ് തോമസ് എച്ച് എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് തടയണ നിർമ്മിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340826/kelakam"
published_at: "2026-02-08T07:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6987ea970e7a0_IMG-20260208-WA0004.jpg"
keywords: []
---

# കേളകം സെൻറ് തോമസ് എച്ച് എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് തടയണ നിർമ്മിച്ചു

> **Lead Summary:** കേളകം: സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ കേളകം ബാവലിപ്പുഴയിൽ തടയണ നിർമ്മിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ രാജേന്ദ്രൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് ജിൽസ് വർഗീസ് അധ്യക്ഷനായിരുന്നു. വാർഡ് വികസന സമിതി കൺവീനർ ശ്രീ.സുമേഷ് തത്തുപാറ, സ്കൗട്ട് മാസ്റ്റർ കെവി. ബിജു ,ഗൈഡ് ക്യാപ്റ്റർ ശ്രീമതി സ്മിത കേളോത്ത്, ഗൈഡ് ലീഡർ കുമാരി അനഘ സോജി തുടങ്ങിയവർ സംസാരിച്ചു.

## Article Content

കേളകം: സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ കേളകം ബാവലിപ്പുഴയിൽ തടയണ നിർമ്മിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ രാജേന്ദ്രൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് ജിൽസ് വർഗീസ് അധ്യക്ഷനായിരുന്നു. വാർഡ് വികസന സമിതി കൺവീനർ ശ്രീ.സുമേഷ് തത്തുപാറ, സ്കൗട്ട് മാസ്റ്റർ കെവി. ബിജു ,ഗൈഡ് ക്യാപ്റ്റർ ശ്രീമതി സ്മിത കേളോത്ത്, ഗൈഡ് ലീഡർ കുമാരി അനഘ സോജി തുടങ്ങിയവർ സംസാരിച്ചു.

32 സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. പെരുന്താനം ഉന്നതി നിവാസികളുംതടയണ നിർമ്മാണത്തിൽ കുട്ടികളെ സഹായിക്കാനുണ്ടായിരുന്നു. സി.എം. ഷീൽഡ് പ്രോജക്ട് വർക്കിൻ്റെ ഭാഗമായി പെരുന്താനം ഉന്നതിയുടെ മുൻഭാഗത്ത് ബാവലിപ്പുഴ യുടെ കുറുകെ യാണ് തടയണ നിർമ്മിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340826/kelakam)