---
title: "വാളാട് പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിന്റെ ശുചിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ"
english_title: "Valad Plus One student brutally beaten by classmates in school bathroom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340831/valad-plus-one-student-brutally-beaten-by-classmates-in-school-bathroom"
published_at: "2026-02-08T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6987f0d134072_download_(11).jpeg"
keywords: []
---

# വാളാട് പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിന്റെ ശുചിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ

> **Lead Summary:** വാളാട് : പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിന്റെ ശുചിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ. വാളാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ മർദ്ദനമേറ്റത്. രണ്ട് വിദ്യാർഥികൾ ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 10 ദിവസം മുമ്പ് നടന്ന സംഭവത്തി​ന്റെ ദൃശ്യങ്ങൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതോടെയാണ് അധ്യാപകർ വിവരമറിയുന്നത്.

## Article Content

വാളാട് : പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിന്റെ ശുചിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ. വാളാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ മർദ്ദനമേറ്റത്. രണ്ട് വിദ്യാർഥികൾ ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 10 ദിവസം മുമ്പ് നടന്ന സംഭവത്തി​ന്റെ ദൃശ്യങ്ങൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതോടെയാണ് അധ്യാപകർ വിവരമറിയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340831/valad-plus-one-student-brutally-beaten-by-classmates-in-school-bathroom)