---
title: "കൊച്ചിയില്‍ എസ്‌ഐആര്‍ ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒ ആത്മഹത്യ ചെയ്തു. "
english_title: "Kochi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340834/kochi"
published_at: "2026-02-08T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6987f24b2cf8a_images_(3)_(8).jpeg"
keywords: []
---

# കൊച്ചിയില്‍ എസ്‌ഐആര്‍ ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒ ആത്മഹത്യ ചെയ്തു. 

> **Lead Summary:** കൊച്ചി :കൊച്ചിയില്‍ എസ്‌ഐആര്‍ ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒ ആത്മഹത്യ ചെയ്തു. പറവൂര്‍ മൂത്തക്കുന്നം സ്വദേശിയും മൂത്തക്കുന്നം എസ്എന്‍എം കോളേജിലെ ക്ലാര്‍ക്കുമായ ഷിജി ആണ് ആത്മഹത്യ ചെയ്തത്.ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. എസ് ഐ ആറുമായി ബന്ധപ്പെട്ട ഫയലുകള്‍ മടങ്ങിവന്നത് ഷിജിയെ വല്ലാതെ മാനസികമായി തളര്‍ത്തിയിരുന്നു. ജോലിയിലെ സ്ട്രെസും ഭാരവും ഒക്കെ സഹപ്രവര്‍ത്തകരോടും ബന്ധുക്കളോടും ഇദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ താന്‍ ജോലി ചെയുന്ന കോളജിലെ പ്രിന്‍സിപ്പലിന് ആത്മഹത്യ സന്ദേശം അയക്കുകയും ജീവനൊടുക്കുകയുമായിരുന്നു.

## Article Content

കൊച്ചി :കൊച്ചിയില്‍ എസ്‌ഐആര്‍ ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒ ആത്മഹത്യ ചെയ്തു. പറവൂര്‍ മൂത്തക്കുന്നം സ്വദേശിയും മൂത്തക്കുന്നം എസ്എന്‍എം കോളേജിലെ ക്ലാര്‍ക്കുമായ ഷിജി ആണ് ആത്മഹത്യ ചെയ്തത്.ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. എസ് ഐ ആറുമായി ബന്ധപ്പെട്ട ഫയലുകള്‍ മടങ്ങിവന്നത് ഷിജിയെ വല്ലാതെ മാനസികമായി തളര്‍ത്തിയിരുന്നു. ജോലിയിലെ സ്ട്രെസും ഭാരവും ഒക്കെ സഹപ്രവര്‍ത്തകരോടും ബന്ധുക്കളോടും ഇദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ താന്‍ ജോലി ചെയുന്ന കോളജിലെ പ്രിന്‍സിപ്പലിന് ആത്മഹത്യ സന്ദേശം അയക്കുകയും ജീവനൊടുക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340834/kochi)