---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340842/kseb"
published_at: "2026-02-08T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698803f3e5069_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : കണ്ണൂര്‍ സെക്ഷന്‍ പരിധിയിലെ മേലേചൊവ്വ, ചൊവ്വ ബേങ്ക്, ലോകനാഥ്, ധര്‍മസമാജം, ജയശ്രീ പമ്പ്, ബിഷപ്പ് ഹൗസ്, മാധ്യമം, കണ്ണോത്തുംചാല്‍, എം.വി.കെ ഹോട്ടല്‍, ആപ്തശ്രീ ഭാഗങ്ങളില്‍ ഫെബ്രുവരി എട്ടിന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : കണ്ണൂര്‍ സെക്ഷന്‍ പരിധിയിലെ മേലേചൊവ്വ, ചൊവ്വ ബേങ്ക്, ലോകനാഥ്, ധര്‍മസമാജം, ജയശ്രീ പമ്പ്, ബിഷപ്പ് ഹൗസ്, മാധ്യമം, കണ്ണോത്തുംചാല്‍, എം.വി.കെ ഹോട്ടല്‍, ആപ്തശ്രീ ഭാഗങ്ങളില്‍ ഫെബ്രുവരി എട്ടിന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340842/kseb)